Browsing Tag

Arjun Azad

ശതകങ്ങളുമായി അര്‍ജുന്‍ ആസാദും തിലക് വര്‍മ്മയും, പാക്കിസ്ഥാനെതിരെ 60 റണ്‍സ് വിജയവുമായി ഇന്ത്യ

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഭാഗമായി ശ്രീലങ്കയില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് 245 റണ്‍സ് മാത്രമേ നേടാനായുള്ളു.…