Browsing Tag

Aqib Ilyas

അനായാസം ഒമാന്‍, പത്ത് വിക്കറ്റ് വിജയം

പാപുവ ന്യു ഗിനിയ്ക്കെതിരെ അനായാസ വിജയം നേടി ഒമാന്‍. ഇന്ന് പിഎന്‍ജിയെ 129/9 എന്ന സ്കോറിൽ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 13.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ആണ് ഒമാന്‍ മറികടന്നത്. 131 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ജതീന്ദര്‍ 42 പന്തിൽ 73 റൺസും…