Browsing Tag

Anup Unnikrishnan

ആവേശപ്പോരാട്ടത്തിനൊടുവില്‍ സീറോസ്, നിര്‍ണ്ണായകമായത് അനൂപ് ഉണ്ണികൃഷ്ണന്റെ ഇന്നിംഗ്സ്

ആവേശകരമായ മത്സരത്തില്‍ ആഷസ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഒരു വിക്കറ്റ് ജയം നേടി സീറോസ്. അനൂപ് ഉണ്ണികൃഷ്ണന്‍ നേടിയ 61 റണ്‍സിന്റെ ബലത്തിലാണ് വിജയലക്ഷ്യമായ 157 റണ്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ സീറോസിനു നേടാനായത്. നേരത്തെ ബൗളിംഗിലും അനൂപ് നാല്…