Browsing Tag

Ankul Sudhakar Roy

വിയര്‍പ്പൊഴുക്കാതെ ഒരു ഇന്ത്യന്‍ ജയം, അങ്കുല്‍ റോയ്ക്ക് 5 വിക്കറ്റ്

പാപുവ ന്യു ഗിനിയ്ക്കെതിരെ അനായാസ ജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ അങ്കുല്‍ റോയിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഗിനിയെ 21.5 ഓവറില്‍ ഇന്ത്യ 64 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. 15 റണ്‍സ് എടുത്ത ഒവിയ സാം…