Home Tags Anju Jain

Tag: Anju Jain

അഞ്ജു ജൈന്‍ ഇനി ബറോഡ വനിത ടീമിന്റെ പരിശീലക

മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായ അഞ്ജു ജൈന്‍ ഇനി ബറോഡ ടീമിന്റെ പരിശീലക. ഇന്ത്യയ്ക്കായി 65 ഏകദിനങ്ങളില്‍ പങ്കെടുത്ത താരം ബംഗ്ലാദേശ് വനിത ടീമിന്റെ പരിശീലക സ്ഥാനവും അലങ്കരിച്ചിരുന്നു. 12 വര്‍ഷം ഇന്ത്യയ്ക്കായി...

അഞ്ജു ജെയിന്‍ കളിക്കാരുമായി മികച്ച ബന്ധം സ്ഥാപിച്ചെടുത്തിരുന്നു

ബംഗ്ലാദേശ് വനിത ടീമിന്റെ മുഖ്യ കോച്ചായ അഞ്ജു ജെയിനിന് പകരം ആളെ ബോര്‍ഡ് തേടിയിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് വേഗത്തില്‍ പുറത്തായതുമായി ബന്ധപ്പെട്ട അഞ്ജുവിന്റെ ചില തീരുമാനങ്ങള്‍ ബോര്‍ഡിന് രസിച്ചിട്ടില്ല....

അഞ്ജു ജൈന്‍ പാക്കിസ്ഥാനിലേക്കില്ല, താത്കാലിക ടീം മാനേജ്മെന്റിനെ തേടി ബംഗ്ലാദേശ്

പാക്കിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്തുന്ന ബംഗ്ലാദേശ് വനിത ടീമിനൊപ്പം മുഖ്യ കോച്ച് അഞ്ജു ജൈന്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചതോടെ താത്കാലിക ടീം മാനേജ്മെന്റിനെ തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അഞ്ജുവും മറ്റ് രണ്ടംഗങ്ങളുമാണ് പാക്കിസ്ഥാനിലേക്ക്...

ബംഗ്ലാദേശ് വിജയത്തിനു പിന്നിലെ ഇന്ത്യന്‍ കരങ്ങള്‍

ഇന്ത്യയെ കീഴടക്കി തങ്ങളുടെ പ്രഥമ ഏഷ്യ കപ്പ് വിജയം സ്വന്തമാക്കിയ ബംഗ്ലാദേശിന്റെ ചരിത്ര വിജയത്തിനു പിന്നിലും ഇന്ത്യന്‍ സാന്നിധ്യമുണ്ട്. മൂന്നാഴ്ച മുമ്പ് ടീമിന്റെ കോച്ചായി ചുമതലയേറ്റത് ഒരു ഇന്ത്യന്‍ താരമാണ്. ഇംഗ്ലണ്ട് താരം...
Advertisement

Recent News