Browsing Tag

Andrew Birch

വിജയ വഴിയിലേക്ക് തിരികെ എത്തി ധാക്ക ഡൈനാമൈറ്റ്സ്

ഷാക്കിബ് അല്‍ ഹസന്റെയും ആന്‍ഡ്രേ റസ്സലിന്റെയും മികവില്‍ സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ച് ധാക്ക ഡൈനാമൈറ്റ്സ്. കഴിഞ്ഞ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ സില്‍ഹെറ്റ്…