Browsing Tag

And

പ്രതിഭ ഓർമ്മിപ്പിച്ച് മെസ്സി, ബാഴ്സക്ക് ഡർബി ജയം

ബാലൻ ഡി ഓറിൽ ഒരൽപ്പം പിറകിൽ പോയെങ്കിലും തന്റെ പ്രതിഭക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന പ്രകടനവുമായി മെസ്സി കളം നിറഞ്ഞപ്പോൾ ബാഴ്സക്ക് ഡർബി ജയം. എസ്പാനിയോളിനെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. മെസ്സി നേടിയ 2…