Home Tags Anas Edathodika

Tag: Anas Edathodika

അനസ് എടത്തൊടികയെയും സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് കൂടുതൽ മലയാളി താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനകം തന്നെ മുംബൈ സിറ്റി താരമായ എം പി സക്കീറുമായും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം അബ്ദുൽ ഹക്കുവുമായും കരാറിൽ...

അനസിന് വീണ്ടും പരിക്ക്

ജംഷദ്പൂർ എഫ് സി ഡിഫൻസിന്റെ നെടുംതൂണായ അനസ് എടത്തൊടികയെ വീണ്ടും പരിക്ക് പിടികൂടി. സീസണിലെ ഭൂരുഭാഗവും പരിക്ല് കാരണം നഷ്ടപെട്ട അനസിന് ഇന്ന് ബെംഗളൂരു എഫ് സിക്കെതിരായ മത്സരത്തിനിടെയാണ് വീണ്ടും പരിക്കേറ്റത്. ജംഷദ്പൂരിന്റെ...

Fanzone: അനസ് നിങ്ങളെ ഞങ്ങൾ ഇത്രമേൽ സ്നേഹിക്കുന്നു…

ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ രഹിത സമനിലയെക്കാളും കേരള ഫുട്ബോൾ പ്രേമികളെ സങ്കടത്തിലാഴ്ത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിർ ടീമിലെ കളിക്കാരൻ കളിയുടെ 64 ആം മിനുറ്റിൽ പരിക്കുമായ്...

ഏഷ്യാകപ്പ് യോഗ്യത; ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്ന് അനസ് മാത്രം

  സെപ്റ്റംബർ അഞ്ചിന് നടക്കുന്ന മകാവോയ്ക്ക് എതിരായ ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 24 അംഗ ടീമിൽ മലയാളി സാന്നിദ്ധ്യമായി അനസ് എടത്തൊടിക മാത്രമെ ഉള്ളൂ. നേരത്തെ ത്രിരാഷ്ട്ര പരമ്പയ്ക്കുള്ള ക്യാമ്പിൽ...

കളി നിർത്തും മുമ്പ് ബ്ലാസ്റ്റേഴ്സിൽ കളിക്കണം എന്ന് അനസ് എടത്തൊടിക

കരിയർ അവസാനിക്കും മുമ്പ് ഒരിക്കലെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയും എന്ന് കേരളത്തിന്റെ അഭിമാന താരം അനസ് എടത്തൊടിക. ഫേസ്ബുക്കിലാണ് താരം തന്റെ ആഗ്രഹം വ്യക്തമാക്കിയത്. കുറേ മലയാളികൾ താൻ മഞ്ഞ ജേഴ്സിയിൽ...

ഇന്ത്യൻ സാധ്യതാ ടീമിൽ സി കെ വിനീതില്ല!!! അനസും റഹ്നേഷുമടക്കം 34 പേർ

സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനു മുന്നോടിയായി പ്രഖ്യാപിച്ച ദേശീയ ക്യാമ്പിൽ സി കെ വിനീതില്ല. ചെന്നൈയിൽ ഓഗസ്റ്റ്‌ രണ്ടാം വാരം മുതൽ തുടങ്ങുന്ന ഇന്ത്യൻ ക്യാമ്പിനായി പ്രഖ്യാപിച്ച 34 പേരുടെ ടീമിൽ...

ഉസ്മാൻ മികച്ച താരം, വിനീതിനേയും അനസിനേയും ആദരിച്ച് കെ എഫ് എ

കേരള ഫുട്ബോൾ അസോസിയേഷന്റെ സീസൺ അവാർഡ് ഇന്ന് സമ്മാനിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചടങ്ങ് ന്നടന്നത്. ഈ വർഷത്തെ മികച്ച സീനിയർ താരത്തിനുള്ള പുരസ്കാര ജേതാവായി ഉസ്മാൻ പിക്ക് അവാർഡ് നൽകുകയും...

അനസിനെ സ്വന്തമാക്കാൻ കേരളത്തിനാകുമോ?

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും കേരളത്തിലെ മൊത്തം ഫുട്ബോൾ ആരാധകർക്കും ഇപ്പോഴുള്ള പ്രധാന ചിന്ത ഇതാണ്. ഇന്ത്യയുടെ ഏറ്റവും നല്ല ഡിഫൻഡറായി കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ട അനസാണ് ഡ്രാഫ്റ്റിലെ ഏറ്റവും മൂല്യമുള്ള കളിക്കാരൻ. 1.10...

അനസിനായി വലവിരിച്ച് രണ്ടു ഐ ലീഗ് ക്ലബുകൾ, ഒന്നരക്കോടിയോളം ഓഫർ

മലയാളികളുടെ അഭിമാനം അനസ് എടത്തൊടികയെ ഡ്രാഫ്റ്റിൽ സ്വന്തമാക്കാം എന്ന് ആഹ്രഹിച്ചിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഐ എസ് എൽ ക്ലബുകൾ ഭയക്കേണ്ടി ഇരിക്കുന്നു. ഡ്രാഫ്റ്റിനു മുന്നേ അനസിനായി വലവിരിച്ചിരിക്കുകയാണ് രണ്ട് ഐ ലീഗ്...

സംഭവിച്ചതിൽ ഏറ്റവും വലിയ കാര്യം രാജ്യത്തിന് വേണ്ടി കളിക്കുന്നത് എന്ന് അനസ്

തന്റെ ഫുട്ബോൾ കരിയറിൽ സംഭവിച്ച കാര്യങ്ങളിൽ ഏറ്റവും മികച്ചത് ഇന്ത്യൻ ജേഴ്സിയിൽ കളിക്കാൻ കഴിഞ്ഞതാണ് എന്ന് അനസ് എടത്തൊടിക. കിർഗിസ്ഥാനെതിരായ വിജയത്തിനു ശേഷം ഇന്നലെ ട്വിറ്ററിൽ എത്തിയാണ് അനസ് രാജ്യത്തിനു വേണ്ടി കളിക്കുന്നതിലെ...

അനസിന്റെ ഗോൾ ലൈൻ സേവും ഇന്ത്യയുടെ ഡിഫൻസും

ബെംഗളൂരു സ്റ്റേഡിയത്തിൽ 60 മിനുട്ടുകൾ പിന്നിട്ടിരിക്കുന്നു, കളി രഹിതമായി തന്നെ നിൽക്കുന്നു. ഇന്ത്യം ഗോൾ മുഖത്തേക്ക് കിർഗിസ്ഥാന്റെ തുടരാക്രമണങ്ങൾ. ഇന്ത്യയുടെ റൈറ്റ് ബാക്കിനെ കബളിപ്പിച്ച് ഇസ്രയിലോവ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഷൂട്ട് ചെയ്യാൻ പാകത്തിൽ...

ഐ ലീഗ് അവാർഡ്; മികച്ച ഡിഫൻഡറായി മലയാളികളുടെ സ്വന്തം അനസ് എടത്തൊടിക

ഇന്ന് പ്രഖ്യാപിച്ച ഐ ലീഗ് 2016 സീസൺ അവാർഡുകളിൽ അനസ് എടത്തൊടികയ്ക്കു നേട്ടം. മോഹൻ ബഗാൻ ഡിഫൻസിന്റെ നെടും തൂണായി നിന്ന മലയാളി താരത്തിന് ഐ ലീഗ് കിരീടം ഐസ്വാളിനു മുന്നിൽ കൈവിട്ടു...

കാൽ നൂറ്റാണ്ടിനോടടുത്ത കാത്തിരിപ്പിന് ശേഷം ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിനൊരു മലപ്പുറം ടച്ച്

ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ മലപ്പുറത്തുകാരെന്ന തലകെട്ടിൽ തുടങ്ങുന്ന മലപ്പുറം മൊയ്തീൻ കുട്ടിയും, മമ്പാട് റഹ്മാനും, അരീക്കോട് യു.ഷറഫലി, സി. ജാബിർ എന്നിവരും അടങ്ങിയ ആ ഒരു ചെറിയ പട്ടികയുടെ...

ഒരേ വിമാനത്തിൽ അനസും വിനീതും എത്തി, ഇന്ത്യൻ ക്യാമ്പ് ഉണർന്നു

ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യൻ ക്യാമ്പിൽ മലയാളികളുടെ അഭിമാനങ്ങളായ അനസ് എടത്തൊടികയും സി കെ വിനീതും എത്തി. ബെംഗളൂരുവിൽ നടന്ന എ എഫ് സി കപ്പ് ഗ്രൂപ്പ് മത്സരത്തിനു ശേഷം...
Advertisement

Recent News