Browsing Tag

Ampadu

ചെൽസി യുവതാരത്തെ ടീമിൽ എത്തിച്ച് സ്പെസിയ

ചെൽസിയുടെ യുവതാരം ഏതൻ അമ്പാഡുവിനെ ടീമിൽ എത്തിച്ച് സ്പെസിയ. ഒരു വർഷത്തെ ലോണിലാണ് ഇരുപത്തൊയൊന്നുകാരനായ താരം സീരി എയിലേക്ക് എത്തുന്നത്. ശേഷം താരത്തെ സ്വന്തമാക്കാനും സ്പെസിയക്ക് ആകും. പതിനഞ്ച് മില്യൺ യൂറോയോളം ഇതിനായി സ്പെസിയ ചെലവാക്കേണ്ടി വരും.…