Browsing Tag

Aminul Islam

അമിനുള്‍ ഇസ്ലാം നാട്ടിലേക്ക് മടങ്ങി, റൂബല്‍ ഹൊസൈന്‍ റിസര്‍വ് താരമായി തുടരും

തങ്ങളുടെ രണ്ട് റിസര്‍വ് താരങ്ങളിൽ ഒരാള്‍ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അമിനുള്‍ ഇസ്ലാം നാട്ടിലേക്ക് മടങ്ങുമെന്നാണ് ദേശീയ സെലക്ടര്‍ ഹബീബുള്‍ ബഷര്‍ പറ‍ഞ്ഞത്. അതേ സമയം പേസ് ബൗളര്‍ റൂബൽ ഹൊസൈന്‍ ടീമിനൊപ്പം…