Home Tags Alyssa Healy

Tag: Alyssa Healy

ഫൈനലില്‍ മിന്നും തുടക്കവുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍, സംഹാര താണ്ഡവവുമായി അലൈസ ഹീലി

വനിത ലോക ടി20യുടെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ നേരിട്ട തിരിച്ചടിയ്ക്ക് ബാറ്റിംഗിലൂടെ ശക്തമായ തിരിച്ചടി നല്‍കി ആതിഥേയരായ ഓസ്ട്രേലിയ. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 184 റണ്‍സാണ് 4 വിക്കറ്റ്...

അലൈസ ഹീലിയുടെ അര്‍ദ്ധ ശതകത്തിനിടയിലും ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ഇന്ത്യ, ലോകകപ്പ് യാത്രയ്ക്ക് വിജയത്തുടക്കം...

ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറില്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‍ലി ഗാര്‍ഡ്നറുടെ ചെറുത്ത് നില്പിനെയും അതിജീവിച്ച് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 132...

രണ്ടാം ടി20യില്‍ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തിന്റെ ബലത്തില്‍ ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സാണ് നേടിയത്....

അര്‍ദ്ധ ശതകങ്ങളുമായി അലൈസ ഹീലിയും മെഗ് ലാന്നിംഗും, അനായാസ ജയവുമായി ഓസ്ട്രേലിയ

മെഗാന്‍ ഷട്ടിന്റെ ഹാട്രിക്ക് നേട്ടം ഉള്‍പ്പെടെയുള്ള ബൗളിംഗ് മികവിന്റെ ബലത്തില്‍ വിന്‍ഡീസിനെ 180 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 31.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി അനായാസ വിജയം...

വനിത ആഷസ്, ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം

ടൊണ്ടണില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ഏറ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഓസ്ടേലിയ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 100 ഓവറില്‍ നിന്ന് 3 വിക്കറ്റ്...

അലന്‍ ബോര്‍ഡര്‍ മെഡല്‍ പാറ്റ് കമ്മിന്‍സിനു, അലൈസ ഹീലി മികച്ച വനിത താരം

ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ സ്വന്തമാക്കി പാറ്റ് കമ്മിന്‍സ്. 2014നു ശേഷം ഈ മെഡല്‍ നേടുന്ന ഡേവിഡ് വാര്‍ണറോ സ്റ്റീവന്‍ സ്മിത്തോ അല്ലാത്ത ആദ്യ താരം കൂടിയാണ് പാറ്റ്...

ആതിഥേയരെ കണ്ണീരണിയിച്ച് ഓസ്ട്രേലിയ ലോക ടി20 ഫൈനലിലേക്ക്

ആധികാരികതയോടെ സെമയിലേക്ക് കടന്നെത്തിയ വിന്‍ഡീസിനെ നാട്ടുകാരുടെ മുന്നില്‍ കണ്ണീരണിയിച്ച് ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ സെമിയില്‍ 71 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് കടന്നത്. ഫൈനലില്‍ ഇന്ത്യയോ ഇംഗ്ലണ്ടോ ആരാവും...

സെമിയില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, അലീസ ഹീലി കളിക്കുക സംശയത്തില്‍

പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും സെമിയില്‍ ഓസ്ട്രേലിയയ്ക്ക് ഓപ്പണറും വിക്കറ്റ് കീപ്പര്‍ താരവുമായ അലീസ ഹീലിയുടെ സേവനം ലഭിയ്ക്കുമോ എന്ന കാര്യത്തില്‍ സംശയം. ഇന്ത്യയ്ക്കെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സഹതാരം മെഗാന്‍ ഷട്ടുമായി കൂട്ടിയിടിച്ച...

ന്യൂസിലാണ്ടിനു രണ്ടാം തോല്‍വി സമ്മാനിച്ച് ഓസ്ട്രേലിയ, ടീമിന്റെ മൂന്നാം ജയം

വനിത ലോക ടി20യില്‍ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ന്യൂസിലാണ്ടിനെതിരെ 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഓസ്ട്രേലിയ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നത്. അലൈസ ഹീലിയുടെ ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയെ തകര്‍പ്പന്‍...

ജയത്തോടെ ഓസ്ട്രേലിയ, പാക്കിസ്ഥാനെ കീഴടക്കിയത് 52 റണ്‍സിനു

പാക്കിസ്ഥാനെ കീഴടക്കി വനിത ലോക ടി20യില്‍ ഓസ്ട്രേലിയയ്ക്ക് മിന്നും തുടക്കം. 52 റണ്‍സിനാണ് ഇന്ന് നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെ ഓസ്ട്രേലിയ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 165 റണ്‍സ്...

പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഏകപക്ഷീയമായി ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്നലെ നടന്ന അവസാന ടി20 മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ 9 വിക്കറ്റ് ജയമാണ് ഓസ്ട്രേലിയ...

ആയിരം ടി20 റണ്‍സ് തികച്ച് ഓസ്ട്രേലിയന്‍ വനിത താരം

ഓസ്ട്രേലിയയ്ക്കായി ആയിരം ടി20 റണ്‍സ് തികച്ച് അലീസ ഹീലി. ഇന്ന് ന്യൂസിലാണ്ടിനെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് ഈ നേട്ടം ഹീലി കുറിച്ചത്. 82 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം കൊയ്ത താരം...

പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. മെഗാന്‍ ഷട്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ടിനെ 145 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് ഓസ്ട്രേലിയയുടെ വിജയം. ഷട്ട് 4 ഓവറില്‍...

അലൈസ ഹീലി ലെന്‍ഡ്‍ലീസ് ബ്രേക്കേഴ്സ് നായിക

അലക്സ് ബ്ലാക്ക്‍വെല്‍ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലൈസ ഹീലിയെ ടീമിന്റെ നായികയായി പ്രഖ്യാപിച്ച് ലെന്‍ഡ്‍ലീസ് ബ്രേക്കേഴ്സ്. വരാന്‍ പോകുന്ന വനിതകളുടെ നാഷണല്‍ ക്രിക്കറ്റ് ലീഗ് സീസണിലേക്കാണ് ഈ നിയമനം....

തകര്‍ച്ചയെ അതിജീവിച്ച് ഓസ്ട്രേലിയ

60/3 എന്ന നിലയില്‍ നിന്ന് 50 ഓവറുകളില്‍ 290/8 എന്ന ശക്തമായ സ്കോറിലേക്ക് ബാറ്റ് വീശി ഓസ്ട്രേലിയ വനിതകള്‍. പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ ഒരു ഘട്ടത്തില്‍ 7/2 എന്ന...

Recent News