Browsing Tag

Akon

എകോണിന്റെ പാട്ട് കേള്‍ക്കാന്‍ പോയി ഉമര്‍ അക്മലിനു പിഴ

മത്സരത്തിന്റെ തലേ ദിവസം രാത്രി ദുബായിയിലെ നിശാ ക്ലബ്ബില്‍ പോയതിനു പിഴയേറ്റു വാങ്ങി പാക്കിസ്ഥാന്‍ മധ്യ നിര താരം ഉമര്‍ അക്മല്‍. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനു മുമ്പുള്ള രാത്രി പ്രശസ്ത ഹിപ്-ഹോപ് ആര്‍ട്ടിസ്റ്റ് എകോണിന്റെ സംഗീത ഷോ…