Home Tags Ajax

Tag: Ajax

അയാക്സ് യുവതാരത്തിന് വാഹന അപകടത്തിൽ ദാരുണാന്ത്യം

16കാരനായ അയാക്സ് യുവതാരം നോഹ ഗെസ്സറിന് വാഹന അപകടത്തിൽ ദാരുണാന്ത്യം. തന്റെ സഹോദരനുമൊത്ത് യാത്ര ചെയ്യവെയാണ് അപകടത്തിൽ ഗെസ്സർ മരണപ്പെട്ടത്. അപകടത്തിൽ താരത്തിന്റെ സഹോദരനും മരണപ്പെട്ടിട്ടുണ്ട്. ക്ലബ് തന്നെയാണ് താരത്തിന്റെ മരണ വാർത്ത...

ടോട്ടൻഹാമിലേക്കില്ല, ടെൻ ഹാഗ് അയാക്സിൽ തന്നെ തുടരും

അയാക്സ് പരിശീലകനായ എറിക് ടെൻ ഹാഗ് ക്ലബ്ബുമായുള്ള തന്റെ കരാർ പുതുക്കി. അയാക്സ് പരിശീലകനെ സ്വന്തമാക്കാൻ ടോട്ടൻഹാം ശ്രമം നടത്തുന്നു എന്ന വർത്തകൾക്കിടയിലാണ് പരിശീലകന്റെ കരാർ ക്ലബ് പുതുക്കിയത്. ടെൻ ഹാഗ് കരാർ...

അയാക്സിനെതിരെ തന്റെ തന്ത്രങ്ങൾ പിഴച്ചുവെന്ന് പോച്ചെറ്റിനോ

അയാക്സിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ തന്റെ തന്ത്രങ്ങൾ പിഴച്ചതാണ് തോൽവിക്ക് കാരണമായതെന്ന് ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോ. മത്സരത്തിൽ ആദ്യ പകുതിയിൽ പിറന്ന ഡോണി വാൻ ഡി ബിക്കിന്റെ ഏക ഗോളിൽ...

ടോട്ടൻഹാമിനും ഷോക്ക് നൽകാൻ അയാക്സ് യുവനിര ഇന്ന് ലണ്ടനിൽ

തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലക്‌ഷ്യം വെച്ച് ടോട്ടൻഹാം ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ അയാക്സിനെ നേരിടും. കഴിഞ്ഞ ദിവസം ടോട്ടൻഹാമിന്റെ പുതിയ ഗ്രൗണ്ടിൽ വെസ്റ്റ്ഹാമിനോട് തോൽവിയേറ്റുവാങ്ങിയതിനു...

അയാക്സിന് ഡച്ച് എഫ് എ യുടെ സമ്മാനം, സ്പർസിനെ നേരിടാൻ ലീഗ് മത്സരങ്ങൾ റദ്ദാക്കി

വമ്പന്മാരെ വീഴ്ത്തി ഹോളണ്ടിനെ ലോക ഫുട്‌ബോളിൽ വീണ്ടും ചർച്ചയാക്കിയ അയാക്‌സിന് ഡച് ഫുട്‌ബോൾ അസോസിയേഷന്റെ സമ്മാനം. ടോട്ടൻഹാമിനെ നേരിടും മുൻപുള്ള അവരുടെ ലീഗ് മത്സരങ്ങൾ നീട്ടി വച്ചാണ് ഹോളണ്ട് എഫ് എ അയാക്സിന്...

അയാക്സിനെതിരെ റൊണാൾഡോ മടങ്ങിയെത്തും, ടീം പ്രഖ്യാപിച്ച് യുവന്റസ്

അയാക്സിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഒരുങ്ങുന്ന യുവന്റസ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് പുറത്തായിരുന്ന സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ആദ്യ ഇലവനിൽ കളിക്കുമോ എന്ന കാര്യം ഉറപ്പില്ല....

ഇനി വാൻഹാൽ തന്ത്രങ്ങൾ മടങ്ങി വരില്ല, ഫുട്‌ബോളിനോട് വിട പറഞ്ഞ് ഡച്ചുകാരൻ

ലൂയിസ് വാൻഹാൽ ഫുട്‌ബോളിനോട് വിട പറഞ്ഞു. ഇനി ഒരിക്കലും പരിശീലകനാവാൻ ഇല്ലെന്ന് അദ്ദേഹം സ്ഥിതീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി 3 വർഷങ്ങൾക്ക് ശേഷമാണ് ഡച്ചുകാരനായ വാൻഹാൽ. 2 വർഷം യുണൈറ്റഡ് പരിശീലകനായിരുന്ന അദ്ദേഹം...

റാമോസിന്റെ കുറ്റസമ്മതം, റയൽ ക്യാപ്റ്റൻ യുവേഫയുടെ പണി ചോദിച്ചു വാങ്ങുന്നു

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഡച്ച് ക്ലബ് അയാക്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അസെൻസിയോ നേടിയ ഗോളിൽ ആണ് റയൽ അയാക്സിനെ മറികടന്നത്....

ഫാൻപോർട്ട് റഷ്യൻ ഡയറി : മൊറോക്കോയുടെ ഒരോയൊരു ഹക്കിം സീയെച്ച്

ഈ കുറിപ്പെഴുതുന്നത് റഷ്യയിൽ നിന്നാണ്. കൃത്യമായി പറഞ്ഞാൽ ലെനിൻഗ്രാസ്‌ക് റെയിൽവേ സ്റ്റേഷനിൽ നിന്നും തെല്ലു മാറിയുള്ള  Chernyshevsky സ്മാരകത്തിന് മുന്നിലെ ഒരു പാർക്ക്‌ ബെഞ്ചിലിരുന്ന്. മോസ്കൊയിൽ എത്തിയിട്ട് ഇന്ന് മൂന്നാം ദിവസം. ഞങ്ങൾ...

അയാക്സ് പ്രതിരോധ താരത്തെ സ്വന്തമാക്കി സീരി എ ക്ലബ്

അയാക്സ് പ്രതിരോധ താരമായ മിച്ചൽ ഡൈക്സിനെ സീരി എ ക്ലബായ ബോലോഞ്ഞ സ്വന്തമാക്കി. അഞ്ചു വർഷത്തെ കരാറിലാണ് ഡച്ച് താരം സീരി ഓയിൽ എത്തുന്നത്. 2023 ജൂൺ 30 വരെയാണ് ഡൈക്സ്‌ ഇറ്റലിയിൽ...

ആരാധകരുടെ എതിർപ്പ്, സുവാരസിന്റെ പരസ്യ ചിത്രം മാറ്റി

PSV ഇന്തോവൻ ആരാധകരുടെ എതിർപ്പിനെ തുടർന്ന് സുവാരസിന്റെ പരസ്യ ചിത്രം എടുത്ത് മാറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോഗ്ബയും ബാഴ്‌സലോണയുടെ ലയണൽ മെസിയും ലൂയിസ് സുവാരസും നിൽക്കുന്ന പോസ്റ്ററാണ് മാറ്റി സ്ഥാപിക്കേണ്ടതായി വന്നത്....

എറിക് ടെൻ ഹേഗ് അയാക്സിന്റെ പുതിയ കോച്ച്

എറിക് ടെൻ ഹേഗ് അയാക്സിന്റെ പുതിയ കോച്ചായി ചുമതലയേറ്റു. രണ്ടര വർഷത്തെ കോൺട്രക്ടിലാണ് എറിക് ടെൻ ഹേഗ് അയാക്സിലേക്കെത്തുന്നത്. മുൻ ബയേൺ മ്യൂണിക്ക് II കോച്ചായ എറിക് ടെൻ ഹേഗ് മാഴ്‌സൽ കൈസറുടെ...

മൗറീഞ്ഞോ കാണുന്നുണ്ടല്ലോ അല്ലെ; ജസ്റ്റിൻ ക്ലുവർട്ടിന്റെ അത്ഭുത ഗോൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്‌ഫർ ടാർഗറ്റ് അയാക്സിന്റെ ജസ്റ്റിൻ ക്ലുവർട്ട് ഒരു കിടിലൻ ഗോൾ നേടി തന്റെ കഴിവ് ലോകത്തിന് മുന്നിൽ വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നു. വില്ലെമിനെതിരായ മത്സരത്തിലാണ് ക്ലുവർട്ട് അതിമനോഹരമായ ഈ ഗോൾ നേടിയത്. https://twitter.com/CentralWinger_/status/944944976885977089 ലെഫ്റ്റ്...

റെക്കോർഡ് തുകക്ക് ഡേവിൻസൺ സാഞ്ചസ് അയാക്സിൽ നിന്നും സ്പര്സിലേക്ക്

അയാക്സിന്റെ കൊളംബിയൻ പ്രതിരോധനിര താരം ഡേവിൻസൺ സാഞ്ചസ് ക്ലബ് റെക്കോർഡ് തുകക്ക് ടോട്ടൻഹാം ഹോട്സ്പറിൽ ചേർന്നു. ക്ലബിന്റെ റെക്കോർഡ് സൈനിങ്‌ തുകയാവുന്ന 42 മില്യൺ പൗണ്ട് തുകയ്ക്കാണ് ഡച്ച് ക്ലബിൽ നിന്നും സാഞ്ചസിനെ...

പീറ്റർ ബോഷ് ഡോർട്ട്മുണ്ടിന്റെ പുതിയ കോച്ചാവും

ബുണ്ടസ് ലീഗയിലെ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കോച്ചായി പീറ്റർ ബോഷ് ചുമതലയേൽക്കും. ആംസ്റ്റർഡാം ക്ലബ് അയാക്സിനെ യൂറോപ്പ ലീഗിൽ ഫൈനൽ വരെ എത്തിച്ച ബോഷ് ബ്ലാക്ക് ആൻഡ് യെല്ലോസിന്റെ കോച്ചാവുമെന്നു ക്ലബ് വൃത്തങ്ങൾ...
Advertisement

Recent News