Home Tags AG’s Office

Tag: AG’s Office

ഏജീസിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി അത്രേയ ഉല്‍ഭവ് സിസി

ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബിനെതിരെ സെലസ്റ്റിയല്‍ ട്രോഫി ചാമ്പ്യന്‍സ് റൗണ്ടില്‍ വിജയം നേടി അത്രേയ ഉല്‍ഭവ് സിസി. ഇന്ന് സെയിന്റ് സേവിയേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഏജീസ് 9...

ഓള്‍റൗണ്ട് പ്രകടനവുമായി സച്ചിന്‍ മോഹന്‍, ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെ പരാജയപ്പെടുത്തി ഏജീസ് ഓഫീസ്

ട്രാവന്‍കൂര്‍ ക്രിക്കറ്റിംഗ് യൂണിയനെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി ഏജീസ് ഓഫീസ്. ആദ്യം ബാറ്റ് ചെയ്ത ടിസിയു 26 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് മാത്രമേ നേടാനായുള്ളു. സച്ചിന്‍...

വല നിറയെ ഗോൾ; എഫ് സി കേരള ക്വാർട്ട്സിനെതിരെ അടിച്ചത് ഒമ്പതു ഗോളുകൾ

എഫ് സി കേരള ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ക്വാർട്സിനെ നിലം തൊടീച്ചില്ല. ക്വാർട്സിന്റെ കളിക്കാർക്ക് ഇന്നുണ്ടായിരുന്ന ഏക ജോലി വലയിൽ നിന്ന് ബോൾ എടുത്തു വെക്കുക മാത്രമായിരുന്നോ എന്നു തോന്നും സ്കോർ...

ഏജീസ് ഓഫീസിനു 5 വിക്കറ്റ് ജയം

തുമ്പ: രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് തിരുവനന്തപുരത്തെ 5 വിക്കറ്റിനു പരാജയപ്പെടുത്തി ഏജീസ് ഓഫീസ്. ഇന്ന് സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രഞ്ജി സിസി ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ചൊരു സ്കോര്‍...
Advertisement

Recent News