Browsing Tag

Admir Mehmedi

ആദ്മിർ മെഹ്‌മേദിയെ ലെവർകുസനിൽ നിന്നും സ്വന്തമാക്കി വോൾഫ്സ്ബർഗ്

ബയേർ ലെവർകൂസൻ ഫോർവേഡ് ആദ്മിർ മെഹ്‌മേദിയെ വോൾഫ്സ്ബർഗ് സ്വന്തമാക്കി. ജർമ്മൻ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാനിരിക്കെയാണ് വോൾഫ്സ്ബർഗ് ഇത്തരത്തിലൊരു മൂവ് നടത്തിയത്. സ്റ്റാർ സ്ട്രൈക്കെർ മരിയോ ഗോമസ് സ്റ്റട്ട്ഗാർട്ടിലേക്ക് പോയതിനു ശേഷം ഒരു…