നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ മാർക്കറ്റിംഗ്‌ സ്റ്റാഫ്‌ ആകാൻ അവസരം.

2018 ഫെബ്രുവരി 21 മുതൽ 28 വരെ കോഴിക്കോട്‌ വെച്ചു നടത്തപ്പെടുന്ന ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനു മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽസ്‌ ഉള്ള മാർക്കറ്റിംഗ്‌ സ്റ്റാഫിനു അവസരം. വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും സ്വപ്ന നഗരിയിലുമായാണു ചാമ്പ്യൻഷിപ്പ്‌ അരങ്ങേറുക. താൽപര്യമുള്ളവർ ബന്ധപ്പെടുക : 9895989371 / 9645992777

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫിഫയുടെ റെക്കോർഡ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ U17 താരം
Next articleറഷീദ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച്, പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി സ്ട്രൈക്കേഴ്സ്