ഏഷ്യന്‍ യൂത്ത് അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ താരത്തിനു വെള്ളി മെഡല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഹോങ്കോംഗില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 2019ല്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ ഹര്‍ഷിത ഷെറാവത്ത്. ഹാമ്മര്‍ ത്രോ വിഭാഗത്തിലാണ് താരത്തിന്റെ മെഡല്‍. 61.93 മീറ്റര്‍ ദൂരം എറിഞ്ഞാണ് ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന പ്രകടനവുമായി ഹര്‍ഷിത മെഡല്‍ സ്വന്തമാക്കിയത്.