വീണ്ടുമൊരു ബോക്സിംഗ് ട്രാജഡി, പാട്രിക് ഡേക്ക് ദാരുണാന്ത്യം

വീണ്ടുമൊരു ബോക്സിംഗ് ട്രാജഡി. അമേരിക്കൻ ബോക്സർ പാട്രിക് ഡേക്ക് ദാരുണാന്ത്യം. ഒരു ബോക്സിംഗ് മത്സരത്തിനിടെ പരിക്കേറ്റ പാട്രിക് ഡേ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഡോക്ടർമാരുടെ പരിശ്രമങ്ങൾക്കൊന്നും താരത്തിനെ രക്ഷിക്കാനായില്ല.

നാല് ദിവസത്തോളം കോമയിൽ കിടന്നതിന് ശേഷമാണ് പാട്രിക് അന്തരിച്ചത്. ഒരു പ്രൊഫഷണൽ ബോക്സിംഗ് മത്സരത്തിൽ ചാൾസ് കോണ്വെൽ 10 ആം റൗണ്ടിലാണ് പാട്രികിനെ നോക്കൗട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിംഗിൽ സംഭവിക്കുന്ന നാലാമത്തെ ബോക്സറാണ് പാട്രിക് ഡേ.

Previous articleഏഷ്യൻ പെയിന്റ്സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ സ്പോൺസർ
Next articleസർഫറാസിന്റെ തൊപ്പി തെറിക്കും, അസ്ഹർ അലി പാകിസ്ഥാൻ നായകനാവും