ജയം തുടര്‍ന്ന് സിന്ധു, പ്രീക്വാര്‍ട്ടറില്‍ ജയം

Sports Correspondent

കൊറിയയുടെ ജി ഹ്യുന്‍ സംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു. ജയത്തോടെ സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 42 മിനുട്ട് നീണ്ട് മത്സരത്തിന്റെ ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കനത്ത ചെറുത്ത് നില്പ് കൊറിയന്‍ താരത്തില്‍ നിന്ന് സിന്ധു നേരിട്ടു.

സ്കോര്‍: 21-10, 21-18.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial