ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ സെമിയുറപ്പാക്കി പിവി സിന്ധു

Pvsindhu

നേരിട്ടുള്ള ഗെയിമുകളിലെ വിജയവുമായി പിവി സിന്ധു ഇന്തോനേഷ്യ മാസ്റ്റേഴ്സ് 2021ന്റെ സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ സിന്ധു തുര്‍ക്കിയുടെ നെസ്ലിഷന്‍ യിഗിതിനെയാണ് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുത്തിയത്.

സ്കോര്‍: 21-13, 21-10. 35 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

Previous articleകേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചു സഞ്ജു സാംസൺ
Next articleയുഎഇയിൽ ടി20 ലീഗ്, മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെ വമ്പന്മാര്‍ രംഗത്ത്