എച് എസ് പ്രണോയ് ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടറിൽ, ക്വാർട്ടറിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരം

20211217 114104

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം എച്ച്എസ് പ്രണോയ് ക്വാർട്ടറിൽ. പതിനൊന്നാം സീഡ് ആയ ഡാനിഷ് താരം റാസ്മസ് ഗെംകെയെ തോൽപ്പിച്ച് ആണ് പ്രണോയ് ക്വാർട്ടറിൽ എത്തിയത്. ലോക ചാമ്പ്യൻഷിപ്പ് ക്വാർട്ടറിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് പ്രണോയ്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെൻ, പി വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവരും എത്തിയിട്ടുണ്ട്. 16-21, 21-8, 22-20  എന്ന സ്കോറിനാണ് ഇന്നത്തെ പ്രണോയിയുടെ വിജയം.

Previous articleഎറിക്സൺ ഇന്റർ മിലാനുമായുള്ള കരാർ റദ്ദാക്കി
Next articleഎഡിസൻ കവാനിക്ക് കരാർ വാഗ്ദാനം ചെയ്ത് ബാഴ്സലോണ