ഇന്ത്യന്‍ താരങ്ങള്‍ കുതിയ്ക്കുന്നു, പ്രണോയും ജയത്തോടെ തുടങ്ങി

ജപ്പാന്‍ ഓപ്പണില്‍ ആദ്യ റൗണ്ട് ജയം സ്വന്തമാക്കി എച്ച്എസ് പ്രണോയ്. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെയാണ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യന്‍ താരം നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയത്. 46 മിനുട്ട് നീണ്ട മത്സരത്തിനു ശേഷമാണ് ഇന്തോനേഷ്യന്‍ താരത്തെ മറികടക്കുവാന്‍ പ്രണോയ്‍യ്ക്ക് സാധിച്ചത്.

സ്കോര്‍: 21-18, 21-17.

Previous articleടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ച് ആരോണ്‍ ഫിഞ്ച്, മറ്റു നാല് പുതുമുഖ താരങ്ങളെയും ഉള്‍പ്പെടുത്തി ഓസ്ട്രേലിയ
Next article“മികച്ച ക്രൊയേഷ്യൻ താരമാകാനെ മോഡ്രിചിന് പറ്റൂ, ലോകത്ത് മികച്ചത് മെസ്സി തന്നെ”