ഇന്തോനേഷ്യ ഓപ്പണിൽ സിന്ധു സെമി ഫൈനലിൽ

Img 20211126 140959

ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ഇവന്റിന്റെ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സിന്ധു സെമി ഫൈനലിൽ കടന്നു. ദക്ഷിണ കൊറിയയുടെ സിം യുജിനെ നേരിട്ട പിവി സിന്ധു എളുപത്തിൽ തന്നെ ജർമ്മൻ താരത്തെ പരാജയപ്പെടുത്തി. 14-21, 21-19, 21-14 എന്ന സ്കോറിന് ആയിരുന്നു സിന്ധുവിന്റെ വിജയം.

രചനോക് ഇന്റാനോണെ ആകും സിന്ധു സെമി ഫൈനലിൽ നേരിടുക. നാളെയാണ് സെമി ഫൈനൽ നടക്കുക.

Previous articleഇന്ത്യ 345 റൺസിന് ഓള്‍ഔട്ട്, ന്യൂസിലാണ്ടിന് മികച്ച തുടക്കം
Next articleഡബിള്‍സ് മത്സരങ്ങളിൽ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം