ആദ്യ ഗെയിം നേടിയ ശേഷം പ്രണോയ്‍യും തോറ്റ് പുറത്ത്, ഇന്തോനേഷ്യ ഓപ്പണില്‍ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

- Advertisement -

ഇന്തോനേഷ്യ 2019 ബാഡ്മിന്റണില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി ആദ്യ റൗണ്ടില്‍ പുറത്ത്. ചൈനുയുടെ യു ഖി ഷിയോട് മൂന്ന് ഗെയിം നീണ്ട മാരത്തണ്‍ പോരാട്ടത്തിന് ശേഷമാണ് എച്ച് എസ് പ്രണോയ് കീഴടങ്ങഇയത്. ആദ്യ ഗെയിം 21-19ന് വിജയിച്ച് ശേഷം 18-21, 20-22 എന്ന നിലയില്‍ പൊരുതി വീഴുകയായിരുന്നു പ്രണോയ്. 71 മിനുട്ടാണ് തീപാറും പോരാട്ടം നീണ്ട് നിന്നത്.

സ്കോര്‍: 21-19, 18-21, 20-22.

Advertisement