തന്റെ തന്നെ ഏഷ്യന്‍ റെക്കോര്‍ഡിനൊപ്പമെത്തി നിഷാദ് കുമാര്‍, ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി മെഡൽ

Nishadkumar

ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ എത്തി. പുരുഷന്മാരുടെ ഹൈ ജംപ് ടി46 വിഭാഗത്തിൽ നിഷാദ് കുമാര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ടേബിള്‍ ടെന്നീസ് ക്ലാസ് 4 വിഭാഗത്തിൽ ഇന്ത്യയുടെ ഭവിനബെന്‍ പട്ടേൽ ഇന്ന് ഇന്ത്യയുടെ ആദ്യ വെള്ളി നേടിയിരുന്നു.

2.06 എന്ന തന്റെ തന്നെ ഏഷ്യന്‍ റെക്കോര്‍ഡിന് ഒപ്പമെത്തിയാണ് നിഷാദ് കുമാറിന്റെ വെള്ളി നേട്ടം.

Previous articleവില്ലിയൻ ആഴ്സണലുമായുള്ള കരാർ റദ്ദാക്കും, ബ്രസീലിലേക്ക് മടങ്ങും
Next articleമൂന്നാം മെഡൽ ഡിസ്കസ് ത്രോയിൽ, ഏഷ്യന്‍ റെക്കോര്‍ഡോടു കൂടി വെങ്കല നേട്ടവുമായി വിനോദ് കുമാര്‍