ജൂഡോയിൽ ഇന്ത്യയുടെ പങ്കാളിത്തം അവസാനിച്ചു, ലിക്മാബാമിന് ആദ്യ റൗണ്ടിൽ തോല്‍വി

Sushiladevi

സുശീല ദേവി ലികമാബാമിന്റെ തോല്‍വിയോട് ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ജൂഡോ പങ്കാളിത്തം അവസാനിച്ചു. ഇന്ന് ഹംഗറിയുടെ ഇ സെര്‍നോവിസ്കിയോടാണ് 48 കിലോ വിഭാഗത്തിൽ ഇന്ത്യന്‍ താരം പരാജയമേറ്റു വാങ്ങിയത്.

2014 ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ താരമാണ് സുശീല. കോണ്ടിനെന്റൽ ക്വോട്ട സ്ലോട്ടിലൂടെയാണ് താരം ഒളിമ്പിക്സിന് യോഗ്യത നേടിയത്.

Previous article10 മീറ്റർ എയർ പിസ്റ്റളിൽ ഫൈനലിലേക്ക് ഒന്നാമത് ആയി യോഗ്യത നേടി സൗരഭ് ചൗധരി, അഭിഷേക് വർമ പുറത്ത്
Next articleകൊറിയയെ തോൽപ്പിക്കാൻ ആവില്ല മക്കളെ! ആർച്ചറിയിൽ ദീപിക-പ്രവീൺ സഖ്യം പുറത്ത്