Browsing Tag

Judo

ജൂഡോയിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി ഒരു ലോക ചാമ്പ്യൻ, ചരിത്രം എഴുതി പതിനഞ്ചുകാരി

ജൂഡോയിൽ ലോക ചാമ്പ്യനായി മണിപ്പൂർ താരം ചരിത്രത്തിൽ ആദ്യമായി ജൂഡോയിൽ ഇന്ത്യക്ക് ഒരു ലോക ചാമ്പ്യൻ. അണ്ടർ 18 ലോക ജൂഡോ കേഡറ്റ് 57 കിലോഗ്രാം വിഭാഗത്തിൽ മണിപ്പൂരിൽ നിന്നുള്ള 15 കാരി ലിന്തോയി ചാനബാം ആണ് ഇന്ത്യക്ക് ആയി ചരിത്രം എഴുതിയത്. ബോസ്നിയയിൽ…

ജൂഡോയിൽ വെള്ളി മെഡൽ നേടി സുശീല ദേവി, വിജയ കുമാറിന് വെങ്കലം

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ 45 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ സുശീല ദേവി ലിക്മാബാം. ഇന്ന് നടന്ന ഫൈനലില്‍ മൈക്കള വൈറ്റ്ബൂയിയോട് പരാജയപ്പെട്ടുവെങ്കിലും സുശീലയ്ക്ക് വെള്ളി നേട്ടം സ്വന്തമാക്കുവാന്‍ സാധിച്ചു. 2014ലും സുശീല വെള്ളി…

ജൂഡോയിൽ ഇന്ത്യയുടെ പങ്കാളിത്തം അവസാനിച്ചു, ലിക്മാബാമിന് ആദ്യ റൗണ്ടിൽ തോല്‍വി

സുശീല ദേവി ലികമാബാമിന്റെ തോല്‍വിയോട് ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ജൂഡോ പങ്കാളിത്തം അവസാനിച്ചു. ഇന്ന് ഹംഗറിയുടെ ഇ സെര്‍നോവിസ്കിയോടാണ് 48 കിലോ വിഭാഗത്തിൽ ഇന്ത്യന്‍ താരം പരാജയമേറ്റു വാങ്ങിയത്. 2014 ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി…