World Cup അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് മികവിനിടയിലും ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് മുഷ്ഫിക്കുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന് എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍