Browsing Category

Champions Trophy

വെങ്കല മെഡല്‍ നെതര്‍ലാണ്ട്സിനെ, പരാജയപ്പെടുത്തിയത് അര്‍ജന്റീനയെ

അര്‍ജന്റീനയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി ഹോക്കി മൂന്നാം സ്ഥാനം സ്വന്തമാക്കി നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന മൂന്നാം സ്ഥാന മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ 47ാം…

അവസാന സെക്കന്‍ഡില്‍ സമനില ഗോള്‍, ഷൂട്ടൗട്ടില്‍ തോറ്റ് പാക്കിസ്ഥാന്‍

ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പല മത്സരങ്ങളിലെന്ന പോലെ ലീഡ് നേടിയ ശേഷം വീണ്ടുമൊരു മത്സരം കൂടി കൈവിട്ട് പാക്കിസ്ഥാന്‍. ബെല്‍ജിയത്തിനെതിരെ അഞ്ചാം സ്ഥാനത്തിനായുള്ള ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് പാക്കിസ്ഥാന്‍ മുഴുവന്‍ സമയത്ത്…

ഇനി ഫൈനല്‍ പോരാട്ടം, മത്സരം ഇന്ത്യന്‍ സമയം രാത്രി 7.30ന്

ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശപ്പോരാടത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയ ഏക ടീം ഓസ്ട്രേലിയയാണ്. എന്നാല്‍ അവസാന മത്സരത്തില്‍ അര്‍ജന്റീന ഓസ്ട്രേലിയയെ അട്ടിമറിച്ചതോടെ തോല്‍വിയേറ്റു…

ഓസ്ട്രേലിയയെ വീഴ്ത്തി അര്‍ജന്റീന, മൂന്നാം സ്ഥാന മത്സരത്തിനു യോഗ്യത നേടി

ഇന്ന് ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സര ദിനത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഇന്ന് അര്‍ജന്റീനയോട് 3-2 എന്ന സ്കോറിനു പരാജയപ്പെട്ടുവെങ്കിലും ഒന്നാം സ്ഥാനം 10 പോയിന്റുമായി…

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍, നെതര്‍ലാണ്ട്സിനെതിരെ അവസാന മത്സരത്തില്‍ സമനില

നെതര്‍ലാണ്ട്സിനെതിരെ അവസാന മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞുവെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്ന് ഇന്ത്യ. ഫൈനലില്‍ ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളി. 1-1 എന്ന സ്കോറിനാണ് ഇന്നത്തെ മത്സരത്തില്‍ ഇരു ടീമുകളും ഫൈനല്‍ വിസില്‍ സമയത്ത്…

പാക്കിസ്ഥാനെതിരെ നാലടിച്ച് ബെല്‍ജിയവും

ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ ബെല്‍ജിയം പാക്കിസ്ഥാനെതിരെ നാല് ഗോള്‍ അടിച്ച് വിജയമുറപ്പാക്കി. നിലവില്‍ പോയിന്റ് പട്ടികയില്‍ ബെല്‍ജിയം നാലാം സ്ഥാനത്തും പാക്കിസ്ഥാന്‍ അവസാന സ്ഥാനത്തുമാണ്. 4-2 എന്ന സ്കോറിനാണ്…

ആതിഥേയരെയും തകര്‍ത്ത് ഓസ്ട്രേലിയ മുന്നോട്ട്

ആതിഥേയരായ നെതര്‍ലാണ്ട്സിനെയും തകര്‍ത്ത് ഓസ്ട്രേലിയ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയക്കുതിപ്പ് തുടരുന്നു. തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയ ഓസ്ട്രേലിയ ടൂര്‍ണ്ണമെന്റില്‍ തോല്‍വി അറിയാത്ത ഏക ടീമാണ്. 10 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മറ്റു…

മൂന്ന് പോയിന്റ് കൈവിട്ട് ഇന്ത്യ, അവസാന മിനുട്ടില്‍ സമനില ഗോള്‍ നേടി ബെല്‍ജിയം

ഇന്ത്യയുടെ നാലാം മത്സരത്തില്‍ ടീമിനു സമനില. ബെല്‍ജിയത്തോടാണ് ഇന്ന് നടന്ന മത്സരത്തില്‍ 1-1നു ടീം സമനില പാലിച്ചത്. മത്സരത്തില്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നതാണെങ്കിലും മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ്…

അര്‍ജന്റീനയെ ഞെട്ടിച്ച് പാക്കിസ്ഥാന്‍

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ ഏറ്റവും വലിയ അട്ടിമറിയായി കണക്കാക്കാവുന്ന ഫലവുമായി പാക്കിസ്ഥാന്‍. കരുത്തരായ അര്‍ജന്റീനയ്ക്കെതിരെ 4-1 ന്റെ ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ഇന്ത്യയോടും നെതര്‍ലാണ്ട്സിനോടും 4 ഗോളിനു പരാജയപ്പെട്ട് കളിച്ച്…

പൊരുതി വീണ് ഇന്ത്യ, ഒന്നാം സ്ഥാനം നേടി ഓസ്ട്രേലിയ

ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് നടന്ന ഏക മത്സരത്തില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ. 3-2 എന്ന സ്കോറിനാണ് ഓസ്ട്രേലിയയുടെ വിജയം. ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ഓസ്ട്രേലിയ ഇന്നത്തെ വിജയത്തോടെ…