ലോകത്തെ മികച്ച ഗോൾകീപ്പർ, നോമിനേഷനുകൾ എത്തി!!

- Advertisement -

ബാലൻ ഡി ഓറിനൊപ്പം ഇത്തവണ ആദ്യമായി നൽകുന്ന മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരമായ യശിൻ ട്രോഫിക്കായുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഫ്രഞ്ച് ഫുട്ബോൾ നൽകുന്ന പുരസ്കാരത്തിനായി 10 പേരുടെ നോമിനേഷനുകൾ ആണ് പ്രഖ്യാപിച്ചത്. ഫിഫ ബെസ്റ്റ് ഗോൾ കീപ്പറായ അലിസൺ ഉൾപ്പെടെയുള്ള 10 പേരാണ് ലിസ്റ്റിൽ ഉള്ളത്. വോട്ടെടുപ്പിലൂടെ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുക.

നോമിനേഷൻ;

അലിസൺ (ലിവർപൂൾ)
എഡേഴ്സൺ ( മാഞ്ചസ്റ്റർ സിറ്റി)
കെപ (ചെൽസി)
ലോറിസ് (ടോട്ടൻഹാം)
ഹാന്ദാനോവിൿ (ഇന്റർ)
ടെർ സ്റ്റേഗൻ (ബാഴ്സ)
നൂയർ (ബയേൺ)
ഒബ്ലക് (അത്ലറ്റിക്കോ)
ഒനാന (അയാക്സ്)
ചെസ്നി (യുവന്റസ്)

Advertisement