വനിതാ ചാമ്പ്യൻസ് ലീഗ് മത്സരക്രമം ആയി, ബാഴ്സലോണ യുവന്റസ് പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിലെ റൗണ്ട് ഓഫ് 32 മത്സരക്രമം ആയി. ഇന്ന് നടന്ന ഡ്രോയിലാണ് ഫിക്സ്ചർ ആയത്. ഇരു പാദങ്ങളിൽ ആയാണ് റൗണ്ട് ഓഫ് 32 മത്സരങ്ങൾ നടക്കുക. നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻസ് ആയ റയാസനും വി ഡി വിയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും നേരിടുക. യുവന്റസും ബാഴ്സലോണയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ റൗണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടം.

ഇംഗ്ലീഷ് ചാമ്പ്യന്മാരായ ആഴ്സണൽ ഫിയൊറെന്റീനയെ നേരിടും. സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് സ്പാർടക് ആണ് എതിരാളികൾ.

Full UWCL Round of 32 draw:

Juventus v FC Barcelona
Hibs v SK Slavia Praha
ZFK Spartak v Atletico Madrid
Braga v PSG
KF Vllaznia v Fortuna Hjorring
Chertanovo v Glasgow City
Ryazan-VDV v Lyon
Arsenal v Fiorentina
Goteborg v Bayern Munich
St. Polten v FC Twente
Anderlecht v BIIK-Kazygurt
Breidablik v Sparta Praha
KFF Mitrovica v Wolfsburg
Pitea v Brondby
Lugano v Manchester City
Minsk v Zurich