വനിതാ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ തീരുമാനമായി, ചെൽസിക്ക് അത്ലറ്റിക്കോ മാഡ്രിഡ് എതിരാളികൾ

വനിതാ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫിക്സ്ചറുകൾ തീരുമാനമായി. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ചെൽസിക്ക് ആണ് ഏറ്റവും പ്രയാസമുള്ള എതിരാളികൾ ലഭിച്ചിരിക്കുന്നത്. അവർ മുൻ സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിയോണിന്റെ എതിരാളികൾ ഡെന്മാർൽക് ക്ലബായ ബ്രോണ്ഡ്ബൈ ആണ്. മാർച്ച് ആദ്യ വാരങ്ങളിൽ ആകും മത്സരങ്ങൾ നടക്കുക.

Women’s Champions League last-16 draw in full

Wolfsburg (GER) v LSK Kvinner (NOR)

Barcelona (ESP) v Fortuna Hjorring (DEN)

Rosengard (SWE) v St Polten (AUT)

BIIK-Kazygurt (KAZ) v Bayern Munich (GER)

Manchester City (ENG) v Fiorentina (ITA)

Sparta Prague (CZE) v Paris St-Germain (FRA)

Lyon (FRA) v Brondby (DEN)

Chelsea (ENG) v Atletico Madrid (ESP)

yon

Previous articleപിങ്ക് ബോൾ ടെസ്റ്റിന്റെ ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നു
Next articleഅഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിനെ സിംബാബ്‍വേ പ്രഖ്യാപിച്ചു