ദക്ഷിണേഷ്യൻ ഗെയിംസ്, 20 അംഗ ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു

ദക്ഷിണേഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായുള്ള ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് ക്യാമ്പിലേക്ക് മെയ്മോൾ റോക്കി ക്ഷണിച്ചിരിക്കുന്നത്. നേപ്പാളിൽ വെച്ചാണ് ഗെയിംസ് നടക്കുന്നത്. ഗോകുലം കേരള എഫ് സി താരം ആയിരുന്ന ദലിമ ചിബാർ സാധ്യത ലിസ്റ്റിൽ ഉണ്ടായിരുന്നു എങ്കിലും പരിക്ക് കാരണം അവസാന ഇരുപതിൽ ഇടം നേടിയില്ല. ബാല ദേവിയും ടീമിൽ ഇടം നേടിയില്ല. വിയറ്റ്നാമിൽ പര്യടനം കഴിഞ്ഞ് കഴിഞ്ഞ ആഴ്ച ആയിരുന്നു ഇന്ത്യ മടങ്ങി എത്തിയത്.

ടീം;
GOALKEEPERS: Aditi Chauhan, M. Linthoingambi Devi, E. Panthoi Chanu

DEFENDERS: Roja Devi, Jabamani Tudu, Ashalata Devi, Michele Castanha, Sweety Devi, W. Linthoinganbi Devi

MIDFIELDERS: Bala Devi, Ratanbala Devi, Ritu Rani, Sangita Basfore, Sumithra Kamaraj,

FORWARDS: Anju Tamang, Dangmei Grace, Daya Devi, Manisha, Ranjana Chanu, Sandhiya Ranganathan

HEAD COACH: Maymol Rocky

Previous article“ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൻ ഡി ഓർ നേടണം” – സാരി
Next article“മൗറീനോയോട് കടപ്പെട്ടിരിക്കുന്നു” – കാരിക്ക്