സാഫ് കപ്പിനായി ഇന്ത്യൻ അണ്ടർ 19 ടീം ബംഗ്ലാദേശിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ മാസം അവസാനം നടക്കാനിരിക്കുന്ന SAFF U-19 വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യ U-19 വനിതാ ടീം ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ടു. SAFF U-19 വനിതാ ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പിനായി ഇന്ത്യ U-19 ടീം ഗോവയിൽ പരിശീലനം നടത്തിവരുകയായിരുന്നു. അലക്സ് ആംബ്രോസ് ആണ് ടീമിന്റെ പരിശീലകൻ.

ശ്രീലങ്കയെ ഡിസംബർ 13ന് നേരിട്ട് കൊണ്ടാണ് ഇന്ത്യയുടെ ടൂർണമെന്റ് ആരംഭിക്കുന്നത്. ഭൂട്ടാനെ ഡിസംബർ 15നും ബംഗ്ലാദേശിനെ ഡിസംബർ 17നും നേപ്പാളിനെ ഡിസംബർ 19നും ഇന്ത്യ നേരിടും. ആദ്യ സ്ഥാനത്ത് എത്തുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. ഡിസംബർ 22 ന് ആണ് ഫൈനൽ നടക്കുക.

Fixtures

December 13: Sri Lanka vs India
December 15: India vs Bhutan
December 17: Bangladesh vs India
December 19: India vs Nepal
December 22: Final

23-Member Squad:

Goalkeepers: Anshika, Adrija Sarkhel, Manju Ganjhu.

Defenders: Astam Oraon, Nisha, Nirmala Devi, Purnima Kumari, Shilky Devi, Ritu Devi, Kritina Devi.

Midfielders: Poonam, Nitu Linda, Babina Devi, Santosh, Priyangka Devi, Mariyammal Balamurugan, Anju.

Forwards: Karen Estrocio, Amisha Baxla, Lynda Kom Serto, Sumati Kumari, Apurna Narzary, Santhiya Nadupatti Venugadajalam.

Head Coach: Alex Mario Ambrose.