ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഉള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, ജഡേജ, അക്സർ, ഗിൽ എന്നിവർ ഇല്ല

Newsroom

ഒമിക്രോൺ കാരണം ഒരാഴ്ച നീട്ടിവെച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. പരിക്ക് കാരണം ജഡേജയും ഗില്ലും അക്സർ പടേലും ടീമിൽ ഇല്ല. കോഹ്ലി ആണ് ഇന്ത്യയെ നയിക്കുന്നത് രോഹിത് ശർമ്മ വൈസ് ക്യാപ്റ്റൻ ആയു. ഉണ്ടാകും.

ബോക്സിംഗ് ഡേക്ക് ആണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് സെഞ്ചൂറിയനിലും രണ്ടാം ടെസ്റ്റ് ജോഹന്നാസ്ബർഗിലും മൂന്നാം ടെസ്റ്റ് കേപ് ടൗണിലും നടക്കും.

Test Squad: Virat Kohli (C), Rohit Sharma (vc), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant(wk), Wriddhiman Saha(wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Siraj

Standby Players: Navdeep Saini, Saurabh Kumar, Deepak Chahar, Arzan Nagwaswalla.

Schedule

Match Date Venue
1st Test Dec 26-30 Centurion
2nd Test Jan 03-07 Johannesburg
3rd Test Jan 11-15 Cape Town