സാഫ് കപ്പിനായുള്ള സാധ്യത ടീം ഇന്ത്യ പ്രഖ്യാപിച്ചു

Newsroom

20220828 193126
Download the Fanport app now!
Appstore Badge
Google Play Badge 1

2022 ലെ സാഫ് വനിതാ ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചു‌. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ പൂനെയിൽ നടക്കുന്ന ക്യാമ്പിലേക്ക് ആയി 26 പേരുടെ സ്ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 6 മുതൽ 19 വരെ നേപ്പാളിൽ ആണ് സാഫ് കപ്പ് നടക്കുന്നത്.

സെപ്റ്റംബർ 3ന് ഇന്ത്യ നേപ്പാളിലേക്ക് യാത്ര തിരിക്കും. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യൻ വനിതകൾ, മാലിദ്വീപ്, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിൽ ആണ് ഉള്ളത്. ഗ്രൂപ്പിലെ മികച്ച രണ്ട് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും.

സാധ്യത ടീം:

GOALKEEPERS: Aditi Chauhan, Maibam Linthoingambi Devi, Shreya Hooda, Sowmiya Narayanasamy

DEFENDERS: Sweety Devi, Ritu Rani, Ashalata Devi, Ranjana Chanu, Manisa Panna, Arifa Sayed, Michel Castanha, Juli Kishan, Santosh

MIDFIELDERS: Anju Tamang, Karthika Angamuthu, Priyangka Devi, Martina Thokchom, Sandhiya Ranganathan, Kaviya Pakkirisamy, Kashmina, Ratanbala Devi

FORWARDS: Dular Marandi, Apurna Narzary, Soumya Guguloth, Renu, Kiran Pisda

HEAD COACH: Suren Chettri

India’s fixtures in the SAFF Women’s Championship 2022:
Sept 7: India vs Pakistan
Sept 10: Maldives vs India
Sept 13: India vs Bangladesh