ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് സ്ക്വാഡിൽ ഹൗട്ടൺ ഇല്ല

Newsroom

Img 20220616 004435
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് വനിതാ യൂറോ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മുൻ ക്യാപ്റ്റൻ സ്റ്റീഫ് ഹൗട്ടൺ ടീമിൽ ഇടം നേടിയില്ല. സറീന വിഗ്മാൻ 23 കളിക്കാരടങ്ങുന്ന സ്ക്വാഡാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി മുതൽ ഹൗട്ടൺ പരിക്ക് കാരണം വിശ്രമത്തിലാണ്‌. ഫിറ്റ്നസ് പ്രശ്നം കാരണം ആണ് ഹൗട്ടൻ ടീമിൽ ഇല്ലാത്തത് എന്നാണ് കരുതപ്പെടുന്നത്.

34കാരിയായ ഹൗട്ടൺ അവസാന അഞ്ച് പ്രധാന ഫിഫ യുവേഫ ടൂർണമെന്റുകളിൽ ഇംഗ്ലണ്ടിനൊപ്പം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനായി 121 മത്സരങ്ങൾ അവർ കളിച്ചിട്ടുണ്ട്. ആഴ്‌സണലിന്റെ ലിയ വില്യംസൺ ആകും യൂറോ കപ്പിൽ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ആവുക.
Img 20220616 004420
England women’s squad

Goalkeepers: Mary Earps (Manchester United), Hannah Hampton (Aston Villa), Ellie Roebuck (Manchester City)

Defenders: Millie Bright, Jess Carter (both Chelsea), Lucy Bronze, Alex Greenwood, Demi Stokes (all Manchester City), Rachel Daly (Houston Dash/USA), Lotte Wubben-Moy (Arsenal)

Midfielders: Fran Kirby (Chelsea), Jill Scott (unattached), Ella Toone (Manchester United), Georgia Stanway (Bayern Munich/GER), Keira Walsh (Manchester City), Leah Williamson (Arsenal)

Forwards: Beth England (Chelsea), Lauren Hemp, Chloe Kelly, Ellen White (all Manchester City), Beth Mead, Nikita Parris (both Arsenal), Alessia Russo (Manchester United)