നദിയ നദീം ഡെന്മാർക്ക് യൂറോ കപ്പ് സ്ക്വാഡിൽ

അടുത്ത മാസം നടക്കുന്ന വനിതാ യൂറോ കപ്പിനായുള്ള സ്ക്വാഡ് ഡെന്മാർക്ക് പുറത്തു വിട്ടു. ഡെന്മാർക്ക് സ്ക്വാഡിൽ മുൻ മാഞ്ചസ്റ്റർ സിറ്റി, എസ് ജി താരം നദിയ നദീം ഉൾപ്പെട്ടിട്ടുണ്ട്. അവസാന യൂറോ കപ്പ ഹോളണ്ടിനെതിരായ ഫൈനലിൽ നദിയ നദീം സ്കോർ ചെയ്തിരുന്നു എങ്കിലും ഡെന്മാർക്കിന് കിരീടം നേടാനായിരുന്നില്ല. ചെൽസി സ്ട്രൈക്കർ പെർനൈൽ ഹാർദറും ടീമിൽ ഉണ്ട്. ജർമ്മനി, സ്പെയിൻ, ഫിൻലാൻഡ് എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് ബിയിലാണ് ഡെന്മാർക്ക് ഉള്ളത്.

Denmark women’s squad

Goalkeepers: Katrine Svane (AGF), Laura Frederikke Nielsen (Odense), Lene Christensen (Rosenborg/NOR)

Defenders: Katrine Veje (Rosengard/SWE), Luna Gevitz (Haaken/SWE), Rikke Laentver Sevecke (Everton/ENG), Sara Holmgaard (Potsdam/GER), Sara Thrige (AC Milan/ITA), Simone Boye Sorensen (Arsenal/ENG), Stine Ballisager Pedersen (Valerenga/NOR)

Midfielders: Janni Thomsen (Valerenga/NOR), Karen Holmgaard (Potsdam/ GER), Katrine Moller Kuhl (Nordsjaelland), Sanne Troelsgaard (Reading/ENG), Sofie Bredgaard (Rosengard/SWE), Sofie Svava (Real Madrid/ESP), Sofie Junge Pedersen (Juventus/ ITA)

Forwards: Mille Gejl (Hacken/SWE), Nadia Nadim (Louisville/USA), Pernille Harder (Chelsea/ENG), Rikke Marie Madsen (Madrid CFF/ESP), Signe Bruun (Manchester United/ENG), Stine Larsen (Hacken/SWE)