യുവേഫ ‘ടീം ഓഫ് ദി ഇയർ’ നോമിനേഷനിൽ റയൽ താരങ്ങൾ തന്നെ മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ടീം ഓഫ് ദി ഇയറിനായുള്ള നോമിനേഷനുകൾ വന്നപ്പോൾ ഏറ്റവും കൂടുതൽ താരങ്ങൾ റയൽ മാഡ്രിഡിൽ നിന്ന്. ഒമ്പതു താരങ്ങളാണ് റയൽ മാഡ്രിഡിൽ നിന്ന് നോമിനേഷൻ ലിസ്റ്റിൽ ഉള്ളത്. നവാസ്, റാമോസ്, മാർസെലോ, വരാനെ, ഇസ്കോ, കസമേറോ, ക്രൂസ്, മോഡ്രിച്, ബെയ്ല് എന്നിവരാണ് നോമിനേഷൻ ലിസ്റ്റിൽ ഉള്ള റയൽ താരങ്ങൾ. റയൽ വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിസ്റ്റിൽ ഉണ്ട്.

ആകെ 50 പേരുടെ ലിസ്റ്റാണ് യുവേഫ പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടൊംഗിലൂടെ ആകും അവസാന ടീം തിരഞ്ഞെടുക്കുക. ജനുവരിയിൽ പ്രഖ്യാപനം ഉണ്ടാകും. ബാഴ്സലോണയിൽ നിന്ന് ഏഴു താരങ്ങളും അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ആറു താരങ്ങളും നോമിനേഷൻ ലിസ്റ്റിൽ ഉണ്ട്.

നോമിനേഷൻ ലിസ്റ്റ്;

Goalkeepers: Allison Becker (Roma/Liverpool), Hugo loris (Tottenham), Keylor Navas (Real Madrid), Jan Oblak (Atletico Madrid), Marc-Andre ter Stegen (Barcelona).

– Defenders: Jordi Alba, Gerard Pique, Samuel Umtiti (Barcelona), Giorgio Chiellini (Juventus), Jose Maria Gimenez, Diego Godin, Lucas Hernandez (Atletico Madrid), Joshua Kimmich (Bayern Munich), Kalidou Koulibaly (Napoli), Kostas Manolas (Roma), Marcelo, Sergio Ramos, Raphael Varane (Real Madrid), John Stones (Manchester City), Virgil van Dijk (Liverpool).

– Midfielders: Casemiro, Isco, Toni Kroos, Luka Modric (Real Madrid), Kevin de Bruyne, David Silva (Manchester City), Eden Hazard, N’Golo Kante (Chelsea), James Milner (Liverpool), Saul (Atletico Madrid), Dmitri Payet, Florian Thauvin (Marseille), Miralem Pjanic (Juventus), Paul Pogba (Manchester United), Ivan Rakitic (Barcelona).

– Forwards: Gareth Bale (Real Madrid), Edinson Cavani, Kylian Mbappe, Neymar (PSG), Paulo Dybala (Juventus), Edin Dzeko (Roma), Roberto Firmino, Sadio Mane, Mohamed Salah (Liverpool), Antoine Griezmann (Atletico Madrid), Harry Kane (Tottenham), Robert Lewandowski (Bayern Munich), Lionel Messi, Luis Suarez (Barcelona), Cristiano Ronaldo (Real Madrid/Juventus).