ഉസ്ബെകിസ്താന നടക്കാനിരിക്കുന്ന എ എഫ് സി അണ്ടർ 20 വനിതാ ഏഷ്യാ കപ്പിനായുള്ള ഒന്നാം റൗണ്ട് യോഗ്യത മത്സരങ്ങളിൽ ഇന്ത്യ ഗ്രൂപ്പ് എഫിൽ. ഇന്ത്യ, ഇന്തോനേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. വിയറ്റ്നാം ആകും യോഗ്യത റൗണ്ടിന് ആതിഥ്യം വഹിക്കുക.
എട്ട് ഗ്രൂപ്പ് വിജയികൾ റൗണ്ട് 2 ലേക്ക് പുരോഗമിക്കും, അവിടെ നാല് മികച്ച ടീമുകൾ ഫൈനൽ റൗണ്ടിലേക്കും സ്ഥാനം നേടും. തായ്ലാംഡിൽ നടന്ന അണ്ടർ 19 വനിതാ ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയ ജപ്പാൻ, DPR കൊറിയ, കൊറിയ റിപ്പബ്ലിക് , ഒപ്പം ആതിഥേയ രാഷ്ട്രമായ ഉസ്ബെക്കിസ്ഥാനും ഫൈനൽ റൗണ്ടിൽ ഉണ്ടാകും.
2023 മാർച്ച് 4-12 തീയതികളിൽ യോഗ്യതാ മത്സരങ്ങളുടെ റൗണ്ട് 1 കളിക്കും, റൗണ്ട് 2 ജൂൺ 1-11 വരെ ഷെഡ്യൂൾ ചെയ്യും. 2024 മാർച്ച് 3 മുതൽ 16 വരെയാണ് ഫൈനൽ റൗണ്ട്.
Draw Result:
Group A: China PR, Laos (H), Hong Kong, Philippines
Group B: Nepal, United Arab Emirates, Northern Mariana Islands, Palestine (H)
Group C: Australia, Kyrgyz Republic (H), Guam, Iraq
Group D: Lebanon, Jordan (H), Mongolia, Bhutan
Group E: Thailand (H), Chinese Taipei, Tajikistan, Uzbekistan
Group F: Vietnam (H), India, Singapore, Indonesia
Group G: Myanmar, Malaysia, Pakistan, Cambodia (H)
Group H: Islamic Republic of Iran, Bangladesh (H), Turkmenistan