ഈ വർഷം അവസാനം നടക്കുന്ന അണ്ടർ 19 എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിനായി ഇന്ത്യൻ അണ്ടർ 19 ടീം തുർക്കിയിലേക്ക് യാത്രയാകുന്നു. അവിടെ നാലു സൗഹൃദ മത്സരങ്ങൾ ഇന്ത്യ കളിക്കും. ഒമാന്റെയും ജോർദാന്റെയും അണ്ടർ 19 ടീമുകൾക്ക് എതിരെ ആയിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ.
ഫ്ലോയിഡ് പിന്റോ ആണ് ടീമിന്റെ പരിശീലകൻ. ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന മാർജിത്, നരേന്ദർ എന്നിവരൊക്കെ ഉൾപ്പെട്ടതാണ് തുർക്കിയിലേക്ക് പോകുന്ന സ്ക്വാഡ്. 23 അംഗ സ്ക്വാഡാണ് പിന്റോ പ്രഖ്യാപിച്ചിരിക്കുന്നത്.
GOALKEEPERS: Prabhsukhan Singh Gill, Niraj Kumar, Lalbiakhula Jongte
DEFENDERS: Jitendra Singh, Narendar, Gurkirat Singh, Sumit Rathi, Muhammad Rafi, Akash Mishra, Bikash Yumnam, Manish Chaudhary, Thoiba Singh
MIDFIELDERS: Amarjit Singh, Jeakson Singh, Ninthoiganba Meetei, Givson Singh, Ricky Shabong, Sailo Lalchhanhima, Robin Yadav,
FORWARDS: Harmanpreet Singh, Vikram Partap Singh, Rohit Danu, Ridge Demello,
The fixture of India’s exposure matches in Turkey follow below:
July 19: vs Oman U-19
July 22: vs Oman U-19
July 24: vs Jordan U-19
July 27: vs Kocaelispor U-19