ചെൽസി അക്കാദമി താരം ഇനി ഇറ്റലിയിൽ കളിക്കും

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ യുവ താരം ജെറോമി ബോഗ ചെൽസി വിട്ടു. ഇറ്റാലിയൻ സീരി എ ടീം സുസോലോയാണ് താരത്തെ സ്വന്തമാക്കിയത്. 4 മില്യൺ യൂറോയാണ് ട്രാൻസ്ഫർ തുക.

2009 മുതൽ ചെൽസിയുടെ അക്കാദമി താരമാണ്‌ബോഗ. 21 വയസുകാരനായ താരം പക്ഷെ ചെൽസി സീനിയർ ടീമിന് വേണ്ടി കേവലം ഒരു മത്സരം മാത്രമാണ് കളിച്ചത്. ഐവറി കോസ്റ്റ് ദേശീയ താരമാണ്‌ ബോഗ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial