Browsing Tag

Sussolo

ചെൽസി അക്കാദമി താരം ഇനി ഇറ്റലിയിൽ കളിക്കും

ചെൽസിയുടെ യുവ താരം ജെറോമി ബോഗ ചെൽസി വിട്ടു. ഇറ്റാലിയൻ സീരി എ ടീം സുസോലോയാണ് താരത്തെ സ്വന്തമാക്കിയത്. 4 മില്യൺ യൂറോയാണ് ട്രാൻസ്ഫർ തുക. 2009 മുതൽ ചെൽസിയുടെ അക്കാദമി താരമാണ്‌ബോഗ. 21 വയസുകാരനായ താരം പക്ഷെ ചെൽസി സീനിയർ ടീമിന് വേണ്ടി കേവലം ഒരു…