സ്‌ട്രൈക്കർ സെർഹൗ ഗുയ്‌റാസിയെ ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കും

Newsroom

Picsart 24 06 26 22 46 59 709
Download the Fanport app now!
Appstore Badge
Google Play Badge 1

വിഎഫ്ബി സ്റ്റട്ട്ഗാർട്ട് സ്‌ട്രൈക്കർ സെർഹൗ ഗുയ്‌റാസിയെ ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കും. ഇരു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ആഴ്സണലിനെ മറികടന്നാണ് ഡോർട്മുണ്ട് താരത്തെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസൺ മുതൽ ഡോർട്മുണ്ട് താരത്തിനായി ശ്രമിക്കുന്നുണ്ട്.

Picsart 24 06 26 22 46 33 902

സെർഹോ ഗിരാസിയെ ഗിനിയൻ ഇൻ്റർനാഷണൽ ആണ്. 28 കാരനായ സ്‌ട്രൈക്കർ സ്റ്റട്ട്ഗാർട്ടിനൊപ്പം കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. സീസണിൽ ആകെ 30 ഗോളുകൾ താരം നേടിയിരുന്നു. ഗിരാസി സ്റ്റുറ്റ്ഗർട്ടിൽ എത്തും മുമ്പ് 3 വർഷത്തോളം ഫ്രാൻസിൽ റെന്നെയ്ക്ക് ഒപ്പം ആയിരുന്നു. 18 മില്യൺ റിലീസ് ക്ലോസ് നൽകിയാണ് താരത്തെ ഡോർട്മുണ്ട് സ്വന്തമാകുന്നത്.