സീരി എ താരം ഇനി ടർക്കിഷ് ലീഗിൽ

സീരി എ താരം ഇനി ടർക്കിഷ് ലീഗിൽ. ഇറ്റാലിയൻ ക്ലബായ ഉദിനെസിന്റെ ഫ്രഞ്ച് താരം തോമസ് ഹുയർടോക്സ് ടർക്കിഷ് ക്ലബായ അങ്കാറഗുജ്ജുവിൽ. ടർക്കിഷ് ലീഗിലെ രണ്ടാം ഡിവിഷൻ ക്ലബ്ബാണ് അങ്കരഗുജ്ജു.

2 വർഷത്തെ കരാറിലാണ് താരം തുർക്കിയിലേക്ക് പറക്കുന്നത്. ഉദിനെസിന്‌ വേണ്ടി 116 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തരംതാഴ്ത്തപ്പെട്ട വെറോണയോടൊപ്പമായിരുന്നു താരം