ബ്രസീലിയൻ പ്രതിരോധതാരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്

Jyotish

ഇറ്റാലിയൻ ക്ലബായ ബോലോഞ്ഞ ബ്രസീലിയൻ പ്രതിരോധ താരത്തെ സ്വന്തമാക്കി. ഉദിനീസിൽ നിന്നും ലോണിലാണ് ബ്രസീലിയൻ താരം ഡാനിലോയെ ബോലോഞ്ഞ ടീമിലെത്തിച്ചത്.

2011 ലാണ് ബ്രസീലിൽ ഇന്നും ഡാനിലോ ഇറ്റലിയിലേക്കെത്തുന്നത്. ഉദിനെസിനു വേണ്ടി 200 ലധികം മത്സരങ്ങളിൽ ഡാനിലോ ബൂട്ടണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial