എവർട്ടന്റെ ബെൽജിയൻ വിങ്ങർ ഫിയോറന്റീനയിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടൻ താരം കെവിൻ മിറല്ലാസ് സീരി എ ക്ലബ്ബായ ഫിയോറന്റീനയിൽ. ലോൺ അടിസ്ഥാനത്തിലാണ് താരം ഇറ്റലിയിൽ എത്തുന്നത്. ബെൽജിയൻ ദേശീയ താരമാണ്‌ മിറല്ലാസ്.

2013 മുതൽ എവർട്ടൻ താരമായ മിറല്ലാസ് കഴിഞ്ഞ സീസൺ ലോണിൽ ഒളിമ്പിയാക്കോസിന് വേണ്ടിയാണ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial