മിലിക് ഇനി യുവന്റസിന്റെ മാത്രം താരം

Wasim Akram

Picsart 23 06 22 01 40 56 673
Download the Fanport app now!
Appstore Badge
Google Play Badge 1

മാഴ്സെയുടെ പോളണ്ട് മുന്നേറ്റനിര താരം മിലിക് യുവന്റസും ആയി കരാറിൽ ഒപ്പ് വച്ചു. നേരത്തെ ലോണിൽ കളിച്ച താരം സ്ഥിര കരാറിൽ ഇറ്റാലിയൻ ക്ലബും ആയി കരാറിൽ ഒപ്പ് വക്കുക ആയിരുന്നു.

മിലിക്

നിലവിൽ 6 മില്യൺ യൂറോ പ്ലസ് 1 മില്യൺ യൂറോ ആഡ് ഓൺ എന്ന തുകക്ക് ആണ് പോളണ്ട് മുന്നേറ്റനിര താരം യുവന്റസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ലോണിൽ യുവന്റസിൽ കളിച്ച മിലിക് മികച്ച പ്രകടനം ആണ് ഇറ്റാലിയൻ ടീമിന് ആയി പുറത്ത് എടുത്തത്.