ടോട്ടനം അടുത്ത സൈനിംഗും പൂർത്തിയാക്കുന്നു, മാനർ സോളമൻ എത്തുന്നു

Newsroom

മുൻ ഫുൾഹാം വിംഗർ മാനർ സോളമനെ ടോറ്റനംസൈൻ ചെയ്യുന്നു.ആംഗെ പോസ്റ്റ്‌കോഗ്ലോ യുഗത്തിലെ സ്പർസിന്റെ മൂന്നാമത്തെ സിഅനിംഗ് ആണ് സോളമൻ. നാല് വർഷത്തെ കരാറിൽ ആലും ഇസ്രായേൽ ഇന്റർനാഷണൽ സ്പർസിലേക്ക് വരുന്നത്. ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജെയിംസ് മാഡിസൺ , ഇറ്റാലിയൻ ഗോൾകീപ്പർ ഗുഗ്ലിയൽമോ വികാരിയോ  എന്നിവരെ നേരത്തെ തന്നെ സ്പർസ് ടീമിലെത്തിച്ചിരുന്നു.

Picsart 23 07 03 01 18 29 117

കഴിഞ്ഞ സീസണിൽ ഫുൾഹാമിൽ കളിച്ച താരം 24 മത്സരങ്ങളിൽ അഞ്ച് തവണ ഗോൾ നേടിയിരുന്നു. അടുത്ത ആഴ്ച താരത്തിന്റെ മെഡിക്കൽ പൂർത്തിയാകും. യുക്രൈൻ ക്ലബായ ഷക്തറിന്റെ താരം യുദ്ധം കാരണമായിരുന്നു ഫുൾഹാമിലേക്ക് ലോണിൽ എത്തിയത്‌. ഇത്തവണയും ഫുൾഹാം താരത്തിനായി ശ്രമിച്ചിരുന്നു.