ഡോർട്മുണ്ടിനെ ഡെലേനി ഇനി സെവിയ്യയിൽ

20210825 120005

ബൊറൂസിയ ഡോർട്മുണ്ടിന്റെ ഡിഫൻസീവ് മിഡ്ഫീൽഡറായ തോമസ് ഡെലേനിയെ സെവിയ്യ സ്വന്തമാക്കും. താരം മെഡിക്കലിനായി സെവിയ്യയിൽ എത്തി കഴിഞ്ഞു. 6 മില്യൺ യൂറോക്ക് ആണ് സെവിയ്യ താരത്തെ സ്വന്തമാക്കുന്നത്. 29കാരനായ ഡെലേനി അവസാന മൂന്ന് വർഷമായി ഡോർട്മുണ്ടിനൊപ്പം ഉണ്ട്. ഡോർട്മുണ്ടിനായൊ എഴുപതോളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് വെർഡർബ്രെമൻ, കോപൻഹേഗൻ എന്നീ ക്ലബുകൾക്കായി ഡെലേനി കളിച്ചിട്ടുണ്ട്. ഡെന്മാർക്ക് ദേശീയ ടീമിലെ അംഗവുമാണ്. താരം സെവിയ്യയിൽ 2024വരെയുള്ള കരാർ ആകും ഒപ്പുവെക്കുക.

Previous articleചെമാര്‍ ഹോള്‍ഡര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലേക്ക്, കരാറിലെത്തിയിരിക്കുന്നത് വാര്‍വിക്ക്ഷയറുമായി
Next articleലീഡ്സിൽ ടോസ് നേടി കോഹ്‍ലി, ബാറ്റിംഗ് തിരഞ്ഞെടുത്തു